Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മദ്യശാല തുറക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ കമ്മീഷണര്‍ക്ക് പരാതി

മദ്യശാല തുറക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ കമ്മീഷണര്‍ക്ക് പരാതി



മയ്യില്‍:  ജനവാസ കേന്ദ്രത്തിനരികെ മദ്യശാല തുറക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ  എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി. മയ്യില്‍ ചെറുപഴശ്ശി പഴയ വില്ലേജ് ഓഫീസിനു സമീപത്തായി കിഴക്കേ പറമ്പിലുള്ള മദ്യശാല മാറ്റി സ്ഥാപിക്കാനാണ് നീക്കമെന്നാണ്  കെ.പി. മനോജ്  മുതല്‍ അഞ്ച് പേര്‍ നല്‍കിയ പരാതിയിലുള്ളത്. ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ പരിസര വാസികളുടെ അഭിപ്രായം കൂടി പരിഗണിച്ച് ആവശ്യമായ നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്