ബി.ജെ.പി. മയ്യില്‍ മണ്ഡലം പഠന ശിബിരം ഇന്ന് തുടങ്ങും
മയ്യില്‍: ബി.ജെ.പി. മയ്യില്‍ മണ്ഡലം സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാ അഭിയാന്‍ പഠന ശിബിരം 11, 12 തീയ്യതികളിലായി നടത്തും.വൈകീട്ട് നാലിന് കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതനിലെ പി.എന്‍. കുറ്റിയാട്ടൂര്‍ ഹാളിലാണ് പരിപാടി. ബി.ജെ.പി. കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകാന്ത് ഉ്ദഘാടനം ചെയ്യും. ആന്തൂര്‍ മുനിസിപ്പാലിറ്റി, മയ്യില്‍, കൊളച്ചേരി, കുറ്റിയാട്ടൂര്‍, മലപ്പട്ടം പഞ്ചായത്തുകളിലുള്ള വിവിധ ഭാരവാഹികളാണ് പങ്കെടുക്കുക.
Post a Comment