Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുല്ലക്കൊടിയിലെ ടി.പി.പോക്കർ ഹാജി അന്തരിച്ചു

മുല്ലക്കൊടിയിലെ ടി.പി.പോക്കർ ഹാജി അന്തരിച്ചു

മുല്ലക്കൊടി ടി.പി.പോക്കർ ഹാജി (90) അന്തരിച്ചു

ഭാര്യ - ആർ.പി.ആയിഷ

മക്കൾ - ഇബ്രാഹിം ( ഗൾഫ് ), ഖദീജ (ചെറുപഴശ്ശി), ഷാഫി (ഗൾഫ്), മിസ്രിയ  (തലശ്ശേരി ജനറൽ ആശുപത്രി സീനിയർ സൂപ്രണ്ട്), റഹിയാനത്ത് (മുല്ലക്കൊടി), ഷാഹിദ (മുല്ലക്കൊടി), ഫൗസിയ (മുല്ലക്കൊടി), ജസീം (ഗൾഫ്)

മരുമക്കൾ - സറീന (പാമ്പുരുത്തി), ഇബ്രാഹിം (കമ്പിൽ), കദീജ (വലിയന്നൂർ), മുഹമ്മദ് കുഞ്ഞി (കാഞ്ഞങ്ങാട്), അനീസ് (കണ്ണൂർ), ഷാദുലി (നാറാത്ത് ), പരേതനായ ഹാഷിം (കണ്ണൂർ)
ഖബറടക്കം മുല്ലക്കൊടി ആയാർ മുനബ് ഖബർസ്ഥാനിൽ നടന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്