പതിനാറാം പറമ്പിലെ യശോദ പി പി (83) അന്തരിച്ചു.
ഭർത്താവ് : പരേതനായ പോള കുഞ്ഞപ്പ.
മക്കൾ : മോഹനൻ (എക്സ് -ആർമി ) ലളിത (മട്ടന്നൂർ ), മനോഹരൻ (എക്സ്-ആർമി), സുനിത (ചെക്കികുളം)
മരുമക്കൾ : പ്രവീണ (അസി. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ), ഉത്തമൻ (മട്ടന്നൂർ), ഷീന (പനയത്താം പറമ്പ്), ദിനേശൻ (ചെക്കികുളം ).
ഭൗതിക ദേഹം രാവിലെ 11 മണി മുതൽ പതിനാറാം പറമ്പിലെ വീട്ടിൽ പൊതുദർശനത്തിനു വെക്കും. ശവ സംസ്കാരം ഇന്ന് വൈകുന്നേരം 6മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

Post a Comment