Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ജില്ല തല അലിഫ് ടാലെന്റ് ടെസ്റ്റ്‌ സംഘടിപ്പിച്ചു.

ജില്ല തല അലിഫ് ടാലെന്റ് ടെസ്റ്റ്‌ സംഘടിപ്പിച്ചു.

തളിപ്പറമ്പ : കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ എ ടി എഫ് )കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ 15 ഉപജില്ലകളിൽ നിന്നും  വിജയികളായവരെ ഉൾപ്പെടുത്തി തളിപ്പറമ്പ് മുത്തേടത്ത് ഹൈസ്കൂളിൽ ജില്ല തല അലിഫ് ടാലെന്റ് ടെസ്റ്റ്‌ സംഘടിപ്പിച്ചു.

എൽ പി വിഭാഗം 

ഒന്നാം സ്ഥാനം :

അബ്ദുൾ ആസിം (ചേറ്റംകുന്ന് എൽ പി സ്കൂൾ, തലശ്ശേരി സൗത്ത് ഉപജില്ല.)

രണ്ടാം സ്ഥാനം : 

ഫാത്തിമ സഹ്റ ബത്തൂൽ (പെരിങ്ങളം നോർത്ത് എൽ പി സ്കൂൾ, ചൊക്ലി ഉപജില്ല) 

മൂന്നാം സ്ഥാനം : 

ആയിഷ മെഹറിൻ (പിണറായി മാപ്പിള ജൂനിയർ ബേസിക് സ്കൂൾ തലശ്ശേരി നോർത്ത് ഉപ ജില്ല )

യു പി വിഭാഗം:

 ഒന്നാം സ്ഥാനം:

 ആയിഷ ഷിസ (കൊളവല്ലൂർ യു പി സ്കൂൾ പാനൂർ ഉപജില്ല)

രണ്ടാം സ്ഥാനം:

 മുഹമ്മദ്‌ ഫൗസാൻ (മെരുവമ്പായി എം യു പി സ്കൂൾ, മട്ടന്നൂർ ഉപജില്ല.)

മൂന്നാം സ്ഥാനം:

 ലിബ എ പി (ജി എം യു പിസ്കൂൾ,മാടായി ഉപജില്ല)

ഹൈസ്‌കൂൾ വിഭാഗം :

ഒന്നാം സ്ഥാനം :

ഫാത്തിമ നജ (ചോതാവൂർ ഹൈസ്‌കൂൾ ചമ്പാട്,ചൊക്ലി ഉപജില്ല)

രണ്ടാം സ്ഥാനം:

 ഫാസിൻ സിയാൻ (പികെ എം എച്ച് എസ് എസ്, കടവത്തൂർ, പാനൂർ ഉപജില്ല)

മൂന്നാം സ്ഥാനം:

 നവാർ വി (ജി എച്ച് എസ് എസ് സിറ്റി കണ്ണൂർ നോർത്ത് ഉപജില്ല.)

ഹയർ സെക്കണ്ടറി വിഭാഗം:

 ഒന്നാം സ്ഥാനം :

 ആസിയ മെഹറിൻ (ബ്രണ്ണൻ എച്ച് എസ് എസ് തലശ്ശേരി സൗത്ത് ഉപജില്ല)

രണ്ടാം സ്ഥാനം :

മുഹമ്മദ്‌ ഇബ്രാഹിം (എസ് എ ബി ടി എം എച്ച് എസ് എസ് തായിനേരി പയ്യന്നൂർ ഉപജില്ല)

മൂന്നാം സ്ഥാനം:

 ഫാത്തിമത് സഫ (കൊളവല്ലൂർ എച്ച് എസ് എസ് പാനൂർ ഉപജില്ല.)

അനുമോദന ചടങ്ങ് കണ്ണൂർ ജില്ല പഞ്ചായത്ത് മെമ്പർ കെ കെ മുസ്തഫ കൊടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. കെ എ ടി എഫ് ജില്ല പ്രസിഡന്റ്‌ കെ പി ശറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ 

എപി ബഷീർ സമ്മാന ദാനവുംഹെഡ്മാസ്റ്റേഴ്സ് ഫോറം സംസ്ഥാന കൺവീനർ പി വി സഹീർ സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

കെ സി ഹബീബ് തങ്ങൾ, ശിഹാബുദ്ധീൻ എം, ശുക്കൂർ കണ്ടക്കൈ, അബൂബക്കർ റഷീദ്, എം എം ബഷീർ, സിറാജുദ്ധീൻ കെ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശിഹാബ് എസ് എ ച്ച് സ്വാഗതവും ഫൈസൽ സി എം നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്