വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി പെരുമാച്ചേരി എയുപി സ്കൂൾ ഗ്രന്ഥശാലക്ക് ശ്രീധരൻ സംഘമിത്ര രചിച്ച പുസ്തകങ്ങൾ സ്‌കൂൾ ഹെഡ്മിസ്ട്രസ് എം കനകമണി ക്ക് കൈമാറി. സ്കൂൾ പിടിഎ പ്രസിഡൻ്റ് പ്രതീഷ് കെവി, വൈസ് പ്രസിഡൻ്റ് ബാബുരാജ് പി, സ്‌കൂൾ വികസന സമിതി ചെയർമാൻ എ കൃഷ്ണൻ, ഗീരീഷ് കുമാർ കെ. എം എന്നിവർ സംസാരിച്ചു

Post a Comment