Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് സമ്മേളനം

കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് സമ്മേളനം

 


കണ്ണാടിപ്പറമ്പ് : വെസ്റ്റ്    വില്ലേജ് സമ്മേളനം പുല്ലൂപ്പി  ഹിന്ദു എൽ. പി . സ്കൂളിൽ ബാലസംഘം മുൻ ജില്ലാ കൺവീനർ അഴീക്കോടൻ ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് നിവേദ്യ . പി.പതാക ഉയർത്തി. 

സ്വാഗതസംഘം കൺവീനർ ടി. സഹജൻ   സ്വാഗതം പറഞ്ഞു.ആൻവി അശോകൻ പ്രവർത്തന റിപ്പോർട്ടും ഏരിയാ കമ്മിറ്റി അംഗം ആഷിഷ് അനിൽ സംഘടനാ റിപ്പോർട്ടും നിരഞ്ജന ബൈജു അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഭാരവാഹികൾ:സെക്രട്ടറി: നിരഞ്ജന ബൈജുജോ: സെക്രട്ടറി: പി. നിവേദ്യആൻവി അശോകൻ

പ്രസിഡണ്ട്:ധനുഷ്,: പ്രസിഡണ്ട്: ഇഷാൻ കെ.സുധീഷ്, അമേഗ്കൺവിനർ: എം. സന്തോഷ്

ജോ: കൺവീനർ : കെ.വിദ്യ,എം.വിജയൻ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്