Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 വായന മാസാചരണം സമാപിച്ചു.

           
മയ്യിൽ:  സാമൂഹ്യ സാംസ്കാരികപ്രവർത്തകനായിരുന്ന ഐ.വി. ദാസിനെ അനുസ്മരിച്ചു.. വള്ളിയോട്ട് ജയകേരള വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ നടന്ന പരിപാടി എഴുത്തുകാരൻ കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനമാസാചരണത്തിൻ്റെ സമാപനവും നടത്തി. 
   പ്രസിഡണ്ട് വി.വി. ദേവദാസിൻ്റെ അദ്ധ്യക്ഷത വഹിച്ചു.  ടി.എൻ. ശ്രീജ, എം.വി.ഓമന,ഇ. പി .രാജൻ,എം.മനോഹരൻ എന്നിവർ സംസാരിച്ചു.
          

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്