Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ പന്ന്യങ്കണ്ടി നാരായണി അന്തരിച്ചു.

കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ പന്ന്യങ്കണ്ടി നാരായണി അന്തരിച്ചു.

കുറ്റ്യാട്ടൂർ : കുറുവോട്ടുമൂലയിലെ പന്ന്യങ്കണ്ടി നാരായണി (95) അന്തരിച്ചു. 

ഭർത്താവ് : പരേതനായ പി കെ കുഞ്ഞപ്പ. 

മക്കൾ : സരോജനി, ചന്ദ്രൻ (റിട്ടയേർട്ട് കണ്ണൂർ ഐ. ടി. ഐ.), രവീന്ദ്രൻ (ശിഖ സ്‌റ്റോർ കുറ്റ്യാട്ടൂർ പഞ്ചായത്ത്), പവിത്രൻ (റിട്ട: കണ്ണൂർ ഐ. ടി. ഐ), ശോഭ, രാജീവൻ 

മരുമക്കൾ: സുന്ദരൻ (അഴിക്കോട് ), ലീന, നന്ദിനി (ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ഷീബ (ആശാ വർക്കർ, കുറ്റ്യാട്ടൂർ പഞ്ചായത്ത്), ജനാർദ്ധനൻ (ചൂളിയാട്), ഷീബ

സംസ്‌കാരം വൈകുന്നരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്