Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ദേശീയ അവാർഡ് ജേതാവ് നാദം മുരളിയെ പാവന്നൂർ മാരാർജി സ്മൃതി മന്ദിരത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ അനുമോദിച്ചു

ദേശീയ അവാർഡ് ജേതാവ് നാദം മുരളിയെ പാവന്നൂർ മാരാർജി സ്മൃതി മന്ദിരത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ അനുമോദിച്ചു

ഭാരത് സേവ സമാജി ദേശീയ അവാർഡ് ജേതാവ് നാദം മുരളിയെ പാവന്നൂർ ഗ്രാമസേവാസമിതിയും കെ പി ജയപ്രകാശ് സ്മാരക വായനശാലയുടെയും സംയുക്ത അഭിമുഖ്യത്തിൽ പാവന്നൂർ മാരാർജി സ്മൃതി മന്ദിരത്തിൽ ചേർന്ന സമ്മേളനത്തിൽ അനുമോദിച്ചു. 
സമ്മേളനത്തിൽ ദേശീയ സേവാഭാരതി കേരള സംസ്ഥാന സിക്രട്ടറി പി രാജീവൻ സേവാഭാരതി മയ്യിൽ പ്രസിഡണ്ട് കെ വി നാരായണൻ എന്നിവർ ചേർന്ന് പൊന്നാടയണിച്ച് അനുമോദിച്ചു. സമ്മേളനത്തിൽ കെ കെ നാരായണൻ സ്വാഗതവും, ദാമോദരൻ പാലക്കൽ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്