കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ അനുസ്മരണം നാളെ
മയ്യില്‍: കെ.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ അനുസ്മരണവും കവിയരങ്ങും 11-ന് നടത്തും. മയ്യില്‍ ചെക്ക്യാട്ടുകാവിലെ സ്മാരക ഹാളില്‍ രാവിലെ പത്തിന് സാഹിത്യകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ ഉ്ദഘാടനം ചെയ്യും. തുടര്‍ന്ന് കവിയരങ്ങ്, അക്ഷര ശ്ലോക സദസ്സ് എന്നിവ നടക്കും.
Post a Comment