Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ ബേങ്ക് സാംസ്‌കാരിക കൂട്ടായ്മയുടെ ഫുട്‌ബോള്‍ പ്രവചന മല്‍സരം

മയ്യില്‍ ബേങ്ക് സാംസ്‌കാരിക കൂട്ടായ്മയുടെ ഫുട്‌ബോള്‍ പ്രവചന മല്‍സരം

മയ്യില്‍: മയ്യില്‍ ബേങ്ക് ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ സരണി  ഫുട്‌ബോള്‍ പ്രവചന മല്‍സരം സംഘടിപ്പിക്കുന്നു. മയ്യില്‍ പഞ്ചായത്തിലുള്ളവര്‍ക്കാണ് അവസരം. ജൂലൈ പത്താണ് അവാസന തീയ്യതി. ഗൂഗിള്‍ ഫോം വഴിയാണ് ഉത്തരമയക്കേണ്ടത്.  ഫോണ്‍: 9847498406


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്