Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ പാട്ടയം ഫാത്തിമ മൻസിൽ താമസിക്കുന്ന പി കെ പി ആമിന നിര്യാതയായി

കമ്പിൽ പാട്ടയം ഫാത്തിമ മൻസിൽ താമസിക്കുന്ന പി കെ പി ആമിന നിര്യാതയായി

കമ്പിൽ : പാട്ടയം ഫാത്തിമ മൻസിൽ താമസിക്കുന്ന പി കെ പി ആമിന (76) നിര്യാതയായി.

ഭർത്താവ് പരേതനായ കമ്പിൽ മുസ്‌ലിം ജമാഅത്ത് മുൻ പ്രസിഡണ്ട് സഹീദ് ഹാജി ടി വി. 

മക്കൾ : എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ സെക്രട്ടറിയുമായ പി കെ പി നസീർ, പി കെ പി മൊയ്‌ദീൻ, സൗദത്ത്, പരേതയായ സമീറ.

മരുമക്കൾ: ശാദുലി നാറാത്ത്, ഹാശിം പാപ്പിനിശേരി, ആരിഫ മാലോട്ട്, മിസ്‌രി 

ഖബറടക്കം നാളെ (ബുധൻ) രാവിലെ 9. 30 ന് മണി കമ്പിൽ മൈതാനി പള്ളി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്