Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചട്ടുകപ്പാറയിലെ മാണുക്കര വീട്ടിൽ കെ. വി. സതി അന്തരിച്ചു

ചട്ടുകപ്പാറയിലെ മാണുക്കര വീട്ടിൽ കെ. വി. സതി അന്തരിച്ചു

ചട്ടുകപ്പാറ : മാണുക്കര വീട്ടിൽ കെ വി സതി (66) അന്തരിച്ചു.

ഭർത്താവ് : മാണുക്കര ശ്രീധരൻ 

മക്കൾ : മിനേഷ് (ഗൾഫ് ) മഹേഷ്‌ (മയ്യിൽ മസിൽ മോസ്റ്റേഴ്സ് ബോഡി ക്ലബ്‌), സുനീഷ് (ഗൾഫ്)

സഹോദരങ്ങൾ : ലീല, ശാന്ത, പരേതരായ രാമർ,  ഗോവിന്ദൻ, കുഞ്ഞിക്കണ്ണൻ 

സംസ്ക്കാരം ബുധനാഴ്ച വൈകുന്നേരം ഏഴിത് പൊറോളം ശാന്തിവനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്