മയ്യിൽ: കണ്ടക്കൈ കൃഷ്പിള്ള വായനശാല ആൻഡ് ഗ്രന്ഥലയം, ഉദയ ആർട്സ് &സ്പോർട്സ് ക്ലബ്, വയോജന വേദി, വനിതാ വേദി സംയുക്തമായി എസ്. ജാനകി അനുസ്മരണം നടത്തി. ചടങ്ങിൽഭാരത് സേവക് സമാജ് അവാർഡ് നേടിയ നാദം മുരളിയെ ആദരിച്ചു.. ക്ലബ് പ്രസിഡന്റ് കെ അജയകുമാർ
അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ടി.കെ. ശ്രീകാന്ത് നാദം മുരളിയെ അനുമോദിച്ചു. വനിതാവേദി സെക്രട്ടറി ഷൽന, കെ. നിഷ എന്നിവർ സംസാരിച്ചു

Post a Comment