Home കൊളച്ചേരി പാടിയിലെ കുടുക്കവളപ്പില്‍ മോഹനന്‍ അന്തരിച്ചു Green View Home Stay Mayyil -Saturday, July 04, 2026 0 കൊളച്ചേരി: പാടിയിലെ കുടുക്കവളപ്പില്‍ മോഹനന്‍(57) അന്തരിച്ചു. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: പരേതയായ കല്ല്യാണി. ഭാര്യ: ഗീത. മക്കള്‍: അതുല്‍. പരേതനായ മിഥുന്‍. മരുമകള്‍: ശ്രീഷ്മ(നാറാത്ത്) സഹോദരങ്ങള്‍: രവീന്ദ്രന്‍ (ചെറുകുന്ന്) അനിത, ബാബു, ശ്യാമള, പരേതനായ മഹേഷ്.
Post a Comment