Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പ്രകൃതി കൗണ്‍സിങ്ങ് സെന്റര്‍ പ്രവർത്തനം തുടങ്ങി

പ്രകൃതി കൗണ്‍സിങ്ങ് സെന്റര്‍ പ്രവർത്തനം തുടങ്ങി

 



 
 മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്‍ മൂന്‍വശം പ്രകൃതി കൗണ്‍സലിങ്ങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ ചടങ്ങ് നിര്‍വഹിച്ചു. മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ. അനൂപ്കുമാര്‍, ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇന്‍ ചാര്‍ജ്ജ് സി.സി.രതീഷ്‌കുമാര്‍,  മുന്‍ പഞ്ചായത്തംഗം എം. ഭരതന്‍,  കൗണ്‍സലര്‍  നര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.  പഠന വൈകല്യം, ഫാമിലി തെറാപ്പി,  മാരിറ്റല്‍ കൗണ്‍സലിങ്ങ്, കരിയര്‍ കൗണ്‍സലിങ്ങ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്