Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 മയ്യിൽ: മാതൃകാ ഗ്രാമസഭ സി  പി . എം . ലോക്കൽ കമ്മിറ്റി ഓഫീസിൽ നടത്തിയതായി പരാതി. മയ്യിൽ പഞ്ചായത്ത് 19ാം വാർഡ് മുല്ലക്കൊടിയിലെ ഗ്രാമ സഭ സി.ആർ.സി. വായനശാലയിൽ നടത്തുന്നതായാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ വായനശാല യുടെ അല്പം മാറിയുള്ള പാർട്ടി ഓഫീസിൽ നടത്തിയതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. സംഭവത്തിൽ യു.ഡി.എഫ്. മയ്യിൽ പഞ്ചായത്ത് കമ്മിറ്റി കൺവീനർ പി. അബ്ദുൾ റഹിമാൻ, കണവീനർ പി.പി. സിദ്ധീഖ് എന്നിവർ പരാതി നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്