Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL റിട്ട. റവന്യു വകുപ്പ് ജീവനക്കാരൻ കെ. കെ ഭാസ്കരൻ നമ്പ്യാർ നിര്യാതനായി

റിട്ട. റവന്യു വകുപ്പ് ജീവനക്കാരൻ കെ. കെ ഭാസ്കരൻ നമ്പ്യാർ നിര്യാതനായി

മലപ്പട്ടം : കെ. കെ ഭാസ്കരൻ നമ്പ്യാർ (80) റിട്ടയേർഡ് റവന്യു വകുപ്പ് ജീവനക്കാരൻ 

ഭാര്യ - ഭാർഗവി

മക്കൾ - സന്തോഷ്‌ (മലപ്പട്ടം), കനക (മട്ടന്നൂർ), അനിത കുമാരി (ചവനപ്പുഴ), പരേതനായ സതീശൻ 

മരുമക്കൾ - മനോഹരൻ (മട്ടന്നൂർ), കരുണാകരൻ (ചവനപ്പുഴ, തളിപ്പറമ്പ കോ.ഓപ്പ്-ആശുപത്രി)

സഹോദരങ്ങൾ - ലക്ഷ്മണൻ, (മലപ്പട്ടം), ഓമന (മലപ്പട്ടം), ജാനകി (മയ്യിൽ). 

ഭൗതിക ശരീരം രാവിലെ 9 മണി മുതൽ ചവനപ്പുഴയിലെ മകളുടെ വീട്ടിൽ പൊതുദർശനം 

സംസ്ക്കാരം നാളെ ( 25-07-26)  10 മണിക്ക്  ചവനപ്പുഴ പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്