Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മലപ്പട്ടം കൊളന്തയിലെ അനീഷ് കെ.പി നിര്യാതനായി

മലപ്പട്ടം കൊളന്തയിലെ അനീഷ് കെ.പി നിര്യാതനായി

മലപ്പട്ടം കൊളന്തയിലെ അനീഷ് കെ.പി (40) നിര്യാതനായി. 
ഭാര്യ : ശ്രീകല.ടി 
മക്കൾ : അനയ് കൃഷ്ണ, നിയ കൃഷ്ണ 
അച്‌ഛൻ : പരേതനായ കെ.പി കൃഷ്ണൻ (ഏരുവശ്ശി) 
അമ്മ : രാധ കെ.പി 
സഹോദരങ്ങൾ : ബിനീഷ്.കെ.പി (ചുമട്ട് തൊഴിലാളി, തളിപ്പറമ്പ ), സുനിത. കെ. പി  (മലപ്പട്ടം), ബിന്ദു.കെ.പി (ഏരുവശ്ശി) 
ശവസംസ്‌കാരം : വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്