Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ കോരാറമ്പിലെ അവിട്ടത്തിൽ വിജിൽ അന്തരിച്ചു .

കുറ്റ്യാട്ടൂർ കോരാറമ്പിലെ അവിട്ടത്തിൽ വിജിൽ അന്തരിച്ചു .

മയ്യിൽ: കോരാറമ്പിലെ അവിട്ടത്തിൽ വിജിൽ (37) അന്തരിച്ചു.

അച്ഛൻ: പി.നാരായണൻ (ഡ്രൈവർ) 

അമ്മ: കോമളവള്ളി.

സഹോദരങ്ങൾ : സജ്‌ന, രജിന (നഴ്സ്, കണ്ണൂർ ഗവ:ആശുപത്രി).

സംസ്കാരം ചൊവ്വാഴ്ച 11:30 ന് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പൊറോളം ശാന്തി വനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്