Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ റോഡിലേക്ക് പൊട്ടി വീണ മരക്കൊമ്പുകൾ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നീക്കി

മയ്യിലിൽ റോഡിലേക്ക് പൊട്ടി വീണ മരക്കൊമ്പുകൾ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നീക്കി

 


മയ്യിൽ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ മയ്യിൽ കാഞ്ഞിരോട് റോഡിൽ പൊട്ടി വീണ മരക്കൊമ്പുകൾ നീക്കം ചെയ്തു. നിരത്തു പാലത്തു നിന്ന് കാര്യാം പറമ്പ് കയറ്റത്തിലാണ് ഗതാഗതത്തിന് തടസമുണ്ടാകുന്ന രീതിയിൽ മരക്കൊമ്പ് ഒടിഞ്ഞു തുങ്ങിയത്. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ബാലകൃഷ്ണൻ, പഞ്ചായത്തംഗം പിട്ടൻ രാജേഷ് എന്നിവരാണ് നേതൃത്വം നൽകിയത് . ഓട്ടോ ഡ്രൈവർമാരായ നക്ഷത്ര ലിഗേഷ്, സി.പി. ശശിധരൻ എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്