Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സൗത്ത് അംബേദ്കർ ഗ്രാമത്തിലെ നുരിച്ചൻ ഉത്തമൻ അന്തരിച്ചു.

കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സൗത്ത് അംബേദ്കർ ഗ്രാമത്തിലെ നുരിച്ചൻ ഉത്തമൻ അന്തരിച്ചു.

കണ്ണാടിപ്പറമ്പ് : പുല്ലൂപ്പി സൗത്ത് അംബേദ്കർ ഗ്രാമത്തിലെ  നുരിച്ചൻ ഉത്തമൻ (60) അന്തരിച്ചു.

ഭാര്യ : ഇന്ദിര

മക്കൾ : അനുരാഗ്  (ജോർദാൻ), ആതിര.

സഹോദരങ്ങൾ:  സരസ്വതി , പ്രേമൻ, നാരായണി (നാറാത്ത് പഞ്ചായത്തംഗം) 

സംസ്‌കാരം  വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പുല്ലൂപ്പി സമുദായ ശ്മാശനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്