Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മലപ്പട്ടം ഭഗത് സിംഗ് സ്മാരക വായനശാലക്ക് സമീപത്തെ ഇ.പി കുഞ്ഞികൃഷ്ണൻ നിര്യാതനായി

മലപ്പട്ടം ഭഗത് സിംഗ് സ്മാരക വായനശാലക്ക് സമീപത്തെ ഇ.പി കുഞ്ഞികൃഷ്ണൻ നിര്യാതനായി

മലപ്പട്ടം: ഭഗത് സിംഗ് സ്മാരക വായനശാലക്ക് സമീപത്തെ ഇ.പി കുഞ്ഞികൃഷ്ണൻ (63) നിര്യാതനായി. CPIM മലപ്പട്ടം മുൻ LC അംഗം. , ഭഗത് സിംഗ് സ്മാരകവായനശാല മുൻ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു. 
ഭാര്യ: ശൈലജ.സി വി
മകൻ: ജിതേഷ് സി വി (CPI M മലപ്പട്ടം LC, മലപ്പട്ടം സർവീസ് സഹകരണ ബാങ്ക്). 
മരുമകൾ : അഞ്‌ജു. പി (മലപ്പട്ടം)
സഹോദരങ്ങൾ: ഗോവിന്ദൻ Ep, രഘുനാഥ് ഇ പി (മലപ്പട്ടം ഗ്രാമ പഞ്ചായത്ത്), രാജീവൻ ഇ പി (മയ്യിൽ ഗവ:ഹോസ്പ്പിറ്റൽ), രാജേഷ് ഇ.പി. ശ്രീജ ഇ.പി ( മലപ്പട്ടം), ഷീജ.ഇ.പി (പടിയൂർ). 
ഭൗതിക ദേഹം ഇപ്പോൾ എകെജി ആശുപത്രിയിൽ. വൈകുന്നേരം 5.30ന് മലപ്പട്ടം ഭഗത് സിംഗ് സ്മാരക വായനശാലയിൽ പൊതുദർശനം. സംസ്കാരം 8 മണി മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്