Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ആയുർദൈർഘ്യത്തിന് കാരണം കേരളീയരുടെ വിദ്യാഭ്യാസനിലവാരം ഡോ യു ജയകൃഷ്ണൻ

ആയുർദൈർഘ്യത്തിന് കാരണം കേരളീയരുടെ വിദ്യാഭ്യാസനിലവാരം ഡോ യു ജയകൃഷ്ണൻ

 


മയ്യിൽ വിദ്യാഭ്യാസ നിലവാരവും സാക്ഷരതയുമാണ് കേരളീയരുടെ ആയുർദൈർഘ്യത്തിന് കാരണമെന്ന് ഡോ : യു ജയകൃഷ്ണൻ പറഞ്ഞു. കേരള സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ യൂണിറ്റ് സംഘടിപ്പിച്ച വയോജനാരോഗ്യം ക്ലാസ്സും സാന്ത്വന സഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് രക്ഷാധികാരി കെ ബാലകൃഷ്ണൻ സാന്ത്വന സഹായ നിധി വിതരണം ചെയ്തു. പി. വി. പദ്മിനി അധ്യക്ഷത വഹിച്ചു. ഒ എം മധുസൂദനൻ ,  ബ്ലോക്ക് സെക്രട്ടറി സി. പദ്മനാഭൻ , കെ നാരായണൻ, എം. പി. പ്രകാശ് കുമാർ, പി കെ രതീദേവി എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്