കെ.എസ്.എസ്.പി.യു. നാറാത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍
നാറാത്ത്: സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നാറാത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തില്‍ നടത്തി. കല്ല്യാശ്ശേരി ബ്ലോക്ക് ജോയിന്‍ര് സെക്രട്ടറി കെ.വി. ശ്രീധരന്‍ ഉദ്ഘാടനം നടത്തി. പി.ബാലന്‍ നവാഗതരെ സ്വീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് യൂ.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പി. നാരായണന്‍, ടി. കമ്മാരന്‍ നായര്‍, എം.വി.ബാലകൃഷ്ണപെരുമലയന്‍, എന്‍.പത്മജ,ടി.കെ.സുജല എന്നിവര്‍ സംസാരിച്ചു.
Post a Comment