Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വിബ്ജി റാംജി പദ്ധതി : കുറ്റ്യാട്ടൂരിൽ റബ്ബർ തോട്ട നിർമാണ പ്രവൃത്തിക്ക് തുടക്കമായി

വിബ്ജി റാംജി പദ്ധതി : കുറ്റ്യാട്ടൂരിൽ റബ്ബർ തോട്ട നിർമാണ പ്രവൃത്തിക്ക് തുടക്കമായി

 


മയ്യിൽ :വിബ്ജി റാംജി ( വികസിത് ഭാരത് ഗ്യാരൻ്റി ഫോർ റോസ് ഗാർ അജീവിക മിഷൻ)പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കുറ്റ്യാട്ടൂരിലെ ആദ്യത്തെ റബ്ബർ തോട്ട നിർമാണ പ്രവൃത്തിക്ക് പാവന്നൂരിൽ തുടക്കമായി.   കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു.   വൈസ് പ്രസിഡൻറ് എം.വി.സുശീല  അധ്യക്ഷത വഹിച്ചു. ച പദ്ധതിയുടെ അക്രഡിറ്റഡ് എൻജിനിയർ എം. പി.വിശാഖ് , സെക്രട്ടറി പി. എം. ബിന്ദു, പാവന്നൂർ വാർഡ് അംഗം കെ.പി. നാരായണൻ, കുറ്റ്യാട്ടൂർ കൃഷി ഓഫീസർ  സുരേഷ് ബാബു,  അസിസ്റ്റൻറ് സെക്രട്ടറി ഇ.പി. സുധീഷ്, വാർഡ് വികസന സമിതി അംഗം പി.വി.ശശീന്ദ്രൻ , പി.വി. കോമള എം.ഇന്ദിര, പദ്ധതിയുടെ ഓവർസിയർ കെ. മേഘ, പി.വി. ഭാഗ്യരാജ് , പ്രവൃത്തിയുടെ ഗുണഭോക്താവ് പി.സുമ എന്നിവർ സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്