Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൂടാളി താറ്റ്യോട്ടെ പള്ളിപ്പൊയിലിൽ പ്രിയനിവാസിൽ കുന്നൂൽ മാധവി അന്തരിച്ചു

കൂടാളി താറ്റ്യോട്ടെ പള്ളിപ്പൊയിലിൽ പ്രിയനിവാസിൽ കുന്നൂൽ മാധവി അന്തരിച്ചു

കൂടാളി താറ്റ്യോട്ടെ പള്ളിപ്പൊയിലിൽ പ്രിയനിവാസിൽ കുന്നൂൽ മാധവി (94) അന്തരിച്ചു.
ഭർത്താവ്: ഊരത്തൂർ തേർമലയിലെ പരേതനായ തെറ്റത്ത് ഗോവിന്ദൻ. കുറ്റ്യാട്ടൂരിലെ പരേതനായ വിഷവൈദ്യൻ പുതിയാണ്ടി ചിരുകണ്ഠൻ വൈദ്യരുടെയും, പരേതയായ കുന്നൂൽ ചെമ്മരത്തിയുടെയും മകളാണ്.
മക്കൾ: മോഹനൻ(ഊരത്തൂർ), സുമിത്ര (കൂടാളി), ഗണേശൻ (തേർമല), പരേതരായ അയ്യപ്പൻ (തേർമല), ശാരദ, ബാലകൃഷ്ണൻ (ഇരുവരും കണ്ണൂർ ചാലാട് മണൽ).
മരുമക്കൾ: വിലാസിനി (ഊരത്തൂർ), സനല (ചാലാട് മണൽ), വത്സല(തളിപ്പറമ്പ് വെള്ളിക്കീൽ), പ്രേമൻ (കൂടാളി), രമ (കുറ്റ്യാട്ടൂർ), പരേതനായ കണ്ണൻ (ചാലാട് മണൽ)
സഹോദരങ്ങൾ: ഒതേനൻ, നാരായണി (നാണി) (ഇരുവരും കുറ്റ്യാട്ടൂർ), പരേതരായ ജാനകി (കുറ്റ്യാട്ടൂർ), പാർവതി (ചേലേരി), കൃഷ്ണൻ (കുറ്റ്യാട്ടൂർ), നാരായണൻ (പി.എൻ, കുറ്റ്യാട്ടൂർ)
സംസ്കാരം ഇന്ന് 10 മണിക്ക് പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്