മയ്യിൽ:ടോപ് ടെൻ മ്യൂസിക് മയ്യിലിൻ്റെ ഒന്നാം വാർഷികാഘോഷം ഇന്ന് വൈകീട്ട് അഞ്ചിന് നടക്കും. കടൂർ ഒറവയൽ ഗ്രീൻ വ്യൂ ഹോം സ്‌റ്റേയിൽ മയ്യിൽ പഞ്ചായത്തംഗവും ഗായികയുമായ കെ.വാണിദേവി ഉദ്ഘാടനo ചെയ്യും . പഞ്ചായത്തംഗങ്ങളായ പിട്ടൻ രാജേഷ്, യൂസഫ് പാലക്കൽ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കരോക്കേ ഗാനമേള ഉണ്ടാകും

Post a Comment