Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ആറാം മൈലിനു സമീപം കെ പി രാധാകൃഷ്ണൻ അന്തരിച്ചു

മയ്യിൽ ആറാം മൈലിനു സമീപം കെ പി രാധാകൃഷ്ണൻ അന്തരിച്ചു

മയ്യിൽ : ആറാം മൈലിനു സമീപം കെ പി രാധാകൃഷ്ണൻ (70) അന്തരിച്ചു. 

അച്ഛൻ : പരേതനായ ഇ ഒതേനൻ  

അമ്മ : പരേതയായ കെ. പി. കല്യാണി. 

ഭാര്യ : ചന്ദ്രിക. മക്കൾ : രാജിനി (മുൻ കൗൺസിലർ, മട്ടന്നൂർ മുനിസിപ്പാലിറ്റി), സജിനി (കുടുക്കിമൊട്ട), സന്ധ്യ (പരിയാരം) 

മരുമക്കൾ: പ്രകാശൻ, ഷാജി, വിഷ്ണു. 

സഹോദരങ്ങൾ:  പുഷ്പജൻ, പുരുഷോത്തമൻ, സേതുമാധവൻ, ആശാലത (മയ്യിൽ ഫ്യൂവൽസ്), പരേതനായ ഹരീന്ദ്രൻ.  

തിങ്കൾ രാവിലെ 8 മണി മുതൽ യുവജന വായനശാല പരിസരത്ത് പൊതുദർശനം.

സംസ്കാരം തിങ്കളാഴ്ച 10 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്