Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ സ്വദേശി ക്രെസെന്റ് ഹൗസിൽ എ പി മൂസാൻ അന്തരിച്ചു

കമ്പിൽ സ്വദേശി ക്രെസെന്റ് ഹൗസിൽ എ പി മൂസാൻ അന്തരിച്ചു

കമ്പിൽ : ക്രെസെന്റ് ഹൗസിൽ എ പി മൂസാൻ (63) അന്തരിച്ചു.

ഭാര്യ : പരേതയായ മറിയം.

മക്കൾ : അഷ്‌റഫ്‌, ഫൈസൽ.

സഹോദരങ്ങൾ : പരേതനായ അഹമ്മദ് കുട്ടി, അഷ്‌റഫ്‌, താജുദ്ധീൻ, കുഞ്ഞാതു.

കബറടക്കം : നാളെ ചൊവ്വാഴ്ച രാവിലെ :9:00 മണിക്ക് ഇരിക്കൂർ നിലാമുറ്റം കബരസ്ഥാനിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്