കുറ്റ്യാട്ടൂർ : മാണിയൂർ തണ്ടപ്പുറത്തെ കീറ്റ്ക്കണ്ടി രാജീവൻ (54) അന്തരിച്ചു . അച്ഛൻ പരേതനായ കേളോത്ത് നാരായണൻ അമ്മ പരേതയായ ജാനകി
ഭാര്യ : കെ.അനിത
മക്കൾ : അനുരാഗ്, ആര്യ
മരുമകൻ : പി.കെ.നിജിൽ (കയരളം, കിളിയളം)
സഹോദരി : ശോഭന
സംസ്കാരം ഉച്ചക്ക് 1.30 മണിക്ക് പൊറോളം ശാന്തിവനത്തിൽ

Post a Comment