മയ്യിൽ: തായംപൊയിൽ യുവജന വായനശാല & ഗ്രന്ഥാലയം, യുവരശ്മി സപോർട്സ് ക്ലബ്ബ് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന അനുമോദന സദസ്സ് 26ന് നടത്തും. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ: പി. അഞ്‌ജലിക്ക് അനുമോദനവും ലോകകപ്പ് പ്രവചന മൽസര വിജയിക്കുള്ള ഉപഹാര വിതരണവുഠ നടക്കും. വൈകീട്ട് ആറിന് ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. സുലേഖ ഉദ്ഘാടനം ചെയ്യും.

Post a Comment