മയ്യിൽ: കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക് ലൈബ്രറി ആൻഡ് വായനശാല ഗായിക എസ്. ജാനകി അനുസ്മരണം ബുധനാഴ്ച നടത്തും. വൈകീട്ട് 4.30 ന് ഗായികയും പഞ്ചായത്തംഗവുമായ കെ. വാണിദേവി ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ ഭാരത് സേവക് ദേശീയ അവാർഡ് ലഭിച്ച നാദം മുരളിക്ക് അനുമോദനവും നൽകും. തുടർന്ന് പ്രാദേശിക ഗായകൻമാരുടെ ഗാനാർച്ചന നടത്തും
Post a Comment