Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2026-27, ഗുണഭോക്തൃ ഗ്രാമസഭയുടെ ആരംഭം കുറിച്ചു

മയ്യിൽ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2026-27, ഗുണഭോക്തൃ ഗ്രാമസഭയുടെ ആരംഭം കുറിച്ചു

മയ്യിൽ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2026-27, ഗുണഭോക്തൃ ഗ്രാമസഭയുടെ ആരംഭം കുറിച്ച് കൊണ്ട് മാതൃക ഗ്രാമസഭ ബഹു : ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുലേഖ മുല്ലക്കൊടി സി ആർ സി ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി സി വിനോദ്കുമാർ. സ്വാഗതം വാർഡ് മെമ്പർ (മുല്ലക്കൊടി) പി പി ഷൈമ. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ, മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീജിനി എൻ വി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു ജനാർദ്ദനൻ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ യു ലക്ഷ്മണൻ, കൃഷി ഓഫീസർ സുരേഷ് ബാബു എ കെ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ ബാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രമേശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി പി,മയ്യിൽ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് പ്രദീപ്കുമാർ എം വി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജിത്ത്‌, മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഗ്രാമസഭ കോർഡിനേറ്റർ ബിജി സി കെ നന്ദി പറഞ്ഞു. അ


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്