Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  ഏകദിന നൃത്തശില്പശാല നാളെ
 മയ്യില്‍:  സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ്,  ഇടൂഴി ഇല്ലം  ആയൂര്‍വ്വേദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ചേര്‍ന്ന്  ജില്ലാ തല ഏകദിന നൃത്ത ശില്പശാല  11-ന് സംഘടിപ്പിക്കും.  രാവിലെ പത്തിന് ഇടൂഴി ധന്വന്തരി ഹാളില്‍ അഡ്വ. സജീവ് ജോസഫ് എം.എല്‍. ഉദ്ഘാടനം ചെയ്യും.   വൈകീട്ട് നാലിന് സമാപന സമ്മേളനം  ടി.കെ. ഗോവിന്ദന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.  കലാമണ്ഡലം ഡോ.ആര്‍.എല്‍.വി. രാമകൃഷ്ണന്‍  ക്ലാസ്സ് നയിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്