Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസിന് മുൻവശത്തെ കെ.വേലായുധൻ അന്തരിച്ചു.

കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസിന് മുൻവശത്തെ കെ.വേലായുധൻ അന്തരിച്ചു.

കുറ്റ്യാട്ടൂർ : വില്ലേജ് ഓഫിസിന് മുൻവശത്തെ കെ.വേലായുധൻ(72) അന്തരിച്ചു. 

ഭാര്യ പുഷ്പ. 

മക്കൾ: ഷൈജു(സൗദി), ഷിജു(സൗദി), ഷിബു, ഷിജിന. 

മരുമക്കൾ: സുധി(ഏച്ചൂർ), നിമിഷ(മക്രേരി). 

സഹോദരങ്ങൾ: കാർത്യായനി, ജാനകി, നാരായണൻ, ഓമന, കമല, മണി, മോഹിനി, മാലിനി.  സംസ്കാരം പിന്നീട്.

0/Post a Comment/Comments