മയ്യിൽ:കെ. എസ്. ആർ. ടി. സി. ബസ്സിൽ സ്ത്രീകൾക്ക് സൗജന്യയാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് മയ്യിലിൽ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ പത്ത് മയ്യിൽ ബസ് സ്റ്റാൻസിലാണ് പരിപാടി. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യാത്രക്കാർക്ക് മധുര വിതരണം നടത്തും. ഇന്ദിരാ ഗ്യാരണ്ടി എന്ന പേരിൽ ആദ്യ ഘട്ടം ഓർഡിനറി ബസുകളിലാണ് പദ്ധതി.

Post a Comment