Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഷിഗെല്ല: മയ്യിലും ജാഗ്രതാ നിര്‍ദ്ധേശം

ഷിഗെല്ല: മയ്യിലും ജാഗ്രതാ നിര്‍ദ്ധേശം


മയ്യില്‍ഷിഗെല്ല  രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്ത് ജാഗ്രതാ നിര്‍ദ്ധേശം നല്‍കി. മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍  ഷിഗെല്ല ബോധവല്‍കരണം, വാര്‍ഡുകള്‍ തോറും പാലിക്കേണ്ട  നിര്‍ദ്ധേശങ്ങല്‍ എന്നിവ വിതരണം ചെയ്തു.  ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ധേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ അറിയിച്ചു.

 

0/Post a Comment/Comments