Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ എ എൽ പി സ്കൂളിൽ പ്രവേശനോത്സവവും കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണവും നടന്നു

കമ്പിൽ എ എൽ പി സ്കൂളിൽ പ്രവേശനോത്സവവും കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണവും നടന്നു

കമ്പിൽ എ എൽ പി സ്കൂളിൽ പ്രവേശനോത്സവവും കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണവും നടന്നു.

പ്രവേശനോത്സവത്തിൽ ശ്രീ വത്സൻ. കെ (വൈസ് പ്രസിഡൻറ് കൊളച്ചേരി പഞ്ചായത്ത്) പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി അഖില കെ (PTA President) അധ്യക്ഷത വഹിച്ചു. ശ്രീമതി ജ്യോതി സി കെ സ്വാഗതമാശംസിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ ശ്രീ വത്സൻ കെയും കെ ജി കുട്ടികൾക്ക് പഠനോപകരണങ്ങൾ, ഒന്നാം ക്ലാസിലെ കുട്ടികൾക്ക് കുട എന്നിവ ശ്രീമതി പി നിഷയും ചേർന്ന് സ്കൂൾ മാനേജർ ശ്രീമതി ദുർഗ്ഗാദേവി ടി.പിക്ക്  കൈമാറി.

സരിത വി.വി (MPTA), ഹനീഫ കെ വി, മിഥുൻ ടി പി, എന്നിവർ ആശംസ അറിയിച്ചു. അനിൽശ്രീ എ നന്ദി പറഞ്ഞു. 


0/Post a Comment/Comments