പെരുമാച്ചേരി - പൊയ്യൂർ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാൻ എം.എൽ.എ ക്ക് നിവേദനം
Green View Home Stay Mayyil -0
മയ്യിൽ: പെരുമാച്ചേരി -പൊയ്യൂർ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തളിപ്പറമ്പ് എം എൽ എ, ടി കെ ഗോവിന്ദന് നിവേദനം നൽകി, വാർഡ് മെമ്പർ പി രഞ്ജിത്ത്, കോറോത്ത് രമേശൻ, പി ശിവരാമൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്
Post a Comment