Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് കെ.സ്മാര്‍ട്ടിലൂടെ: സംവാദം സംഘടിപ്പിച്ചു

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് കെ.സ്മാര്‍ട്ടിലൂടെ: സംവാദം സംഘടിപ്പിച്ചു

 


 കൊളച്ചേരി:   ലെന്‍സ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് കെട്ടിട നിര്‍മാണ പെര്‍മിറ്റ് കെ. സ്മാര്‍ട്ടിലൂടെ എന്ന വിഷയത്തില്‍  സംവാദം സംഘടിപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഷമീമ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി.ധനീഷ്  അധ്യക്ഷത വഹിച്ചു.  ജില്ലാ പ്രസിഡന്റ് എ.സി. മധുസൂധനന്‍ വിഷയാവതരണം നടത്തി. ബാബു പണ്ണേരി, എ. ഗോപിനാഥന്‍, പി.നിഖില്‍, കെ.ജിജിന, എം.ആര്‍.റിന്‍ഷ, സെക്രട്ടറി പി.വി.ഷംന, എം.ടി. ഷൈന്‍ദാസ്,  കെ.സ്മാര്‍ട്ട് ഫാക്കല്‍ട്ടി കെ.ഷാജി, കെ.വി. പ്രമോദ്,  കെ.വല്‍സലന്‍, പി.ഫാസില, പി.വി.റഹ്മത്ത്, ടിന്റു സുനില്‍, നിസാര്‍ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments