Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കനത്ത മഴയില്‍ മതില്‍ തകര്‍ന്നു വീണു

കനത്ത മഴയില്‍ മതില്‍ തകര്‍ന്നു വീണു

കുറ്റിയാട്ടൂര്‍: കനത്ത മഴയില്‍ വീട്ടു മതില്‍ തോട്ടിലേക്ക് തകര്‍ന്നു വീണു. പൊറോളത്തെ പി.പി. അബ്ദുള്‍ അസീസിന്റെ വീട്ടു പറമ്പില്‍ പുതുതായി നിര്‍മിച്ച ചെങ്കല്‍ മതിലാണ് തകര്‍ന്നു വീണത്. പഞ്ചായത്തംഗം .യൂസഫ് പാലക്കല്‍ സ്ഥലം സന്ദര്‍ശിച്ചു.

0/Post a Comment/Comments