കണ്ണൂർ: പുഴാതി ഇടച്ചേരി മിനി നവമിയിൽ ന്യൂ ഇന്ത്യ അഷൂറൻസ് കമ്പനിയിലെ റിട്ട: സീനിയർ ഡിവിഷണൽ മാനേജർ പി.ജി വിഷ്‌ണു മോഹൻ നായരുടെയും നിടിയേങ്ങ പറമ്പൻ വീട്ടിൽ മിനി വിഷ്‌ണു മോഹൻ്റെയും മകനായ മിഥുൻ വിഷ്ണു (37) ആണ് ബാംഗ്ലൂരുവിലെ വൈറ്റ് ഫീൽഡിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടത്. ബാഗ്ലൂരുവിൽ ബിസിനസ്സ് ചെയ്ത് വരികയായിരുന്നു മിഥുൻ.
ഭാര്യ : പ്രിയങ്ക മിഥുൻ, മകൻ: റയാൻഷ് മിഥുൻ
സഹോദരങ്ങൾ: വരുൺ വിഷ്ണു, ഡോ നവീൺ വിഷ്‌ണു
ശവസംസ്കാരം നാളെ (10-06-2026) ബുധനാഴ്ച രവിലെ 11.00 മണിക്ക് ചാൽ ബീച്ച് എൻ. എസ് . എസ് ശാന്തി തീരം ശ്മശാനത്തിൽ.

Post a Comment