Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കരിങ്കൽക്കുഴി സ്വദേശി മാൾട്ടയിൽ അന്തരിച്ചു

കരിങ്കൽക്കുഴി സ്വദേശി മാൾട്ടയിൽ അന്തരിച്ചു

 


കരിങ്കൽക്കുഴി: കരിങ്കൽക്കുഴിയിലെ കുണ്ടത്തിൽ മോഹനൻ്റെയും വനജയുടെയും മകൻ ജിതിൻ (34) മാൾട്ടയിൽ നിര്യാതനായി. ഭാര്യ: വിസ്മയസന്തോഷ്.മകൻ:ജക്ഷ്ജിതിൻ. സഹോദരി: ജിൻഷ.ബുധനാഴ്ച (10-6-26) വൈകിട്ട് 5മണിക്ക് വീട്ടിൽ പൊതുദർശനം.  സംസ്‌കാരം  വൈകിട്ട് 6മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ

0/Post a Comment/Comments