Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ചെറുപഴശ്ശിയിൽ റോഡില്‍ വലിയ കുഴി രൂപപ്പെട്ടു: അപകട ഭീഷണിയില്‍ യാത്രക്കാര്‍

മയ്യിൽ ചെറുപഴശ്ശിയിൽ റോഡില്‍ വലിയ കുഴി രൂപപ്പെട്ടു: അപകട ഭീഷണിയില്‍ യാത്രക്കാര്‍

മയ്യില്‍: കടൂര്‍മുക്ക് - വള്ളിയോട്ട് വയല്‍ - മയ്യില്‍ റോഡില്‍ ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രത്തിനു സമീപം റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. പ്രധാന റോഡില്‍ രണ്ടിടങ്ങളിലായാണ് കുഴി രൂപപ്പെട്ടത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി വെള്ളമൊവുകിയതാകാം കുഴി രൂപപ്പെടാനിടയാക്കിയതെന്ന് തായംപൊയില്‍ എല്‍. പി. സ്‌കൂള്‍ റിട്ട: പ്രഥമാധ്യാപകന്‍ കെ.രാമദാസന്‍ പറഞ്ഞു. കുഴി രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടിയിട്ടുണ്ട്. പ്രതീക്ഷാ കലാകേന്ദ്രം പ്രവര്‍ത്തകര്‍ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു.


0/Post a Comment/Comments