പടം. 13hari59 നാദം മുരളി
മയ്യില്‍: കലാ മേഖലയിലെ സമഗ്ര സംഭാവനക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് സേവക് സമാജ് ദേശീയ അവാര്‍ഡ് ലഭിച്ചു. കുറ്റിയാട്ടൂര്‍ സ്വേദേശിയായ നാദം മുരളി കഴിഞ്ഞ നാല് പതിറ്റാണ്ടായി കലാ രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്. നാടകം. സിനിമ, സംഗീത സംവിധാനം, സംവിധാനം എന്നീ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ ഗ്രാമിക, സംഘകല എന്നീ പേരുകളില്‍ സമിതി രൂപവത്കരിച്ച് വില്‍കലാമേളക്കായി പ്രധാന്യം നല്‍കി നൂറ് കണക്കിന് വേദികളില്‍ പരിപാടികള്‍ നടത്തി. മയ്യില്‍ നാദം കലാക്‌ക്ഷേത്രം ഡയരക്ടറാണ്. ഭാര്യ രജിതമുരളിയും കലാകാരിയാണ്.
Post a Comment