Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പെരുമാച്ചേരി എ.യു.പി സ്കൂൾ ലോക പരിസ്ഥിതി ദിനാചരണം നടത്തി

പെരുമാച്ചേരി എ.യു.പി സ്കൂൾ ലോക പരിസ്ഥിതി ദിനാചരണം നടത്തി

പെരുമാച്ചേരി: ലോക പരിസ്ഥിതി ദിനമായ ഇന്നലെ ( ജൂൺ 5) പെരുമാച്ചേരി എ. യു.പി സ്കൂൾ, സീഡ് ക്ലബ് എന്നിവ ചേർന്ന്‌ പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾപ്രഥമാധ്യാപിക .എം കനകമണി വിദ്യാർത്ഥികളും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ ചങ്ങാതിക്ക് ഒരു തൈ എന്ന പരിപാടിയും നടന്നു. തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ സ്കൂൾ ഹെഡ്മിസ്ട്രസ്എം. കനകമണി വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. അതുപോലെ പ്രകൃതിയെ അറിയാം എന്ന പരിപാടിയും സംഘടിപ്പിച്ചു. സീഡ് കോർഡിനേറ്റർ രജിൻ സംസാരിച്ചു.

0/Post a Comment/Comments