Home കിളിയളം അംഗനവാടി ഹെൽപ്പർ പ്രസന്ന നിര്യാതയായി ജിഷ്ണു നാറാത്ത് -Sunday, May 31, 2026 0 നിരന്തോട് : കിളിയളം അംഗനവാടി ഹെൽപ്പർ നിരന്തോട് ബാങ്കിന് സമീപത്തെ പണ്ണേരി പ്രസന്ന (58) നിര്യാതയായി. ഭർത്താവ്: പണ്ണേരി പവിത്രൻ. മക്കൾ: പ്രബിൻ, പ്രിൻഷ.മരുമകൻ: ഷാലു (കൊളച്ചേരി).സംസ്ക്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ പൊതു സ്മശാനം.
Post a Comment