വൃക്ഷത്തൈ നടീൽ : പരിസ്ഥിതി ദിനത്തിൽ കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കട്ടോളി കനാൽപ്പാലം ജംഗ്ഷനടുത്തു കുറ്റ്യാട്ടൂർ മാവിൻ തൈ നട്ടു. വായനശാല പ്രസിഡന്റ് M.C. വിനതയുടെ നേതൃത്വത്തിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 11ാം വാർഡ് മെമ്പർ ശ്രീമതി M. P. ശൈലജ വൃക്ഷത്തൈ നടീൽ കർമ്മം നിർവഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർമാരായ അരവിന്ദാക്ഷൻ. C, വൈസ് പ്രസിഡണ്ട് K.സജീവ് കുമാർ, സെക്രട്ടറി ഷിജു.K. K. ലൈബ്രറിയൻ രമ്യ.K. തുടങ്ങിയവർ പങ്കെടുത്തു.

Post a Comment